എന്നെ കുറിച്ചെന്തു പറയാന്‍, അല്ലെങ്കില്‍ തന്നെ പറയാനെന്തിരിക്കുന്നു. ഈ കോടാനുകോടി ജനങ്ങള്‍ക്കിടയില്‍ സ്വപ്നം കണ്ട് നടക്കുന്ന ഒരു ജീവി.ത്രുശ്ശൂര്‍ ജില്ലയിലെ ഇതിഹാസ സമരങ്ങള്‍ക്ക് പേരുകേട്ട അതിന്റെ ആലസ്യത്തില്‍ നിന്നും ഇപ്പോഴും ഉണരാത്ത അന്തിക്കാടാണെന്റെ ദേശം.ഇപ്പോള്‍ പ്രവാസിയുടെ കുപ്പായമണിഞ്ഞ് മരുഭൂമിയലലയുന്നു.
No comments:
Post a Comment