Monday, August 3, 2009

സ്വയം വിമറ്ശനം - മാധ്യമങ്ങള് സ്ത്രീ പീഡനങ്ങളെ ആഘോഷമാക്കി മാറ്റുന്നതില് വായനക്കാരായപൊതുജനത്തിന്റെ പങ്ക് ശരിക്കും എന്താണ്. സ്പോറ്ട്സ് പേജിലെ ചിത്രങ്ങളിലും കായികതാരത്തിന്റെനഗ്നതയിലൂന്നി നില്ക്കുന്ന വായനക്കാരന്റെ സദാചാരം,ഞാനും നിങ്ങളും വിഭിന്നരാണോ?

Saturday, August 1, 2009

സൌഹ്രുദ ദിനം സൌഹ്രുദത്തിനെ കാത്ത്സൂക്ഷിക്കാന് ഒരു ദിവസം നിശ്ചയിക്കേണ്ടതുണ്ടോ





പ്രഥമദറ്ശനം
കവിയെ അറിയില്ല കാലവും
എങ്കിലും കവിത കാലികമാണെന്ന തിരിച്ചറിവില്
നിങ്ങളുമായി പങ്കുവെക്കുന്നു



Tuesday, July 28, 2009